---
title: "കണിച്ചാറിൽ ബസ്സിടിച്ച് കാൽ നടയാത്രക്കാരന് പരിക്ക്"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318992/kanichar"
published_at: "2025-10-06T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e354e2f31b5_IMG-20251006-WA0015.jpg"
keywords: []
---

# കണിച്ചാറിൽ ബസ്സിടിച്ച് കാൽ നടയാത്രക്കാരന് പരിക്ക്

> **Lead Summary:** കണിച്ചാർ: കണിച്ചാറിൽ ബസ്സിടിച്ച് കാൽ നടയാത്രക്കാരന് പരിക്ക്.ആറളം ഫാം ഒൻപതാം ബ്ലോക്കിലെ കൈമനാണ് പരിക്കേറ്റത്. തലശ്ശേരി കൊട്ടിയൂർ റൂട്ടിലോടുന്ന സിയാ മോൾ ബസ്സിടിച്ചാണ് അപകടം.തലക്ക് സാരമായി പരിക്കേറ്റ കൈമനെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.

## Article Content

കണിച്ചാർ: കണിച്ചാറിൽ ബസ്സിടിച്ച് കാൽ നടയാത്രക്കാരന് പരിക്ക്.ആറളം ഫാം ഒൻപതാം ബ്ലോക്കിലെ കൈമനാണ് പരിക്കേറ്റത്. തലശ്ശേരി കൊട്ടിയൂർ റൂട്ടിലോടുന്ന സിയാ മോൾ ബസ്സിടിച്ചാണ് അപകടം.തലക്ക് സാരമായി പരിക്കേറ്റ കൈമനെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318992/kanichar)