---
title: "കണ്ണൂരിൽ വാഹന യാത്രക്കാരെ ശല്യം ചെയ്തയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/318995/kannur"
published_at: "2025-10-06T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3567d644ee_Untitled.png"
keywords: []
---

# കണ്ണൂരിൽ വാഹന യാത്രക്കാരെ ശല്യം ചെയ്തയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

> **Lead Summary:** കണ്ണൂർ: കണ്ണൂർ കാൽടെക്സ് സിഗ്നൽ ജംഗ്ഷനിൽ വാഹന യാത്രക്കാരെ ശല്യം ചെയ്ത രാജസ്ഥാൻ സ്വദേശിക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദികാൽടെക്സ് ഗാന്ധി സർക്കിളിൽ സ്റ്റോപ്പ് സിഗ്നൽ തെളിയുന്ന സമയത്ത് നിർത്തിയിരുന്ന വാഹനങ്ങളുടെ ഗ്ലാസ് ഉടമസ്ഥരുടെ അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി കണ്ടെത്തിയതിനാലാണ് കണ്ണൂർ ടൗൺ പോലീസ് നടപടി സ്വീകരിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂർ കാൽടെക്സ് സിഗ്നൽ ജംഗ്ഷനിൽ വാഹന യാത്രക്കാരെ ശല്യം ചെയ്ത രാജസ്ഥാൻ സ്വദേശിക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദികാൽടെക്സ് ഗാന്ധി സർക്കിളിൽ സ്റ്റോപ്പ് സിഗ്നൽ തെളിയുന്ന സമയത്ത് നിർത്തിയിരുന്ന വാഹനങ്ങളുടെ ഗ്ലാസ് ഉടമസ്ഥരുടെ അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി കണ്ടെത്തിയതിനാലാണ് കണ്ണൂർ ടൗൺ പോലീസ് നടപടി സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/318995/kannur)