---
title: "ആറളം ഫാമിൽ വീണ്ടും തീപിടുത്തം"
english_title: "Fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31900/fire"
published_at: "2022-03-15T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230669d2bdc6_IMG-20220315-WA0083.jpg"
keywords: []
---

# ആറളം ഫാമിൽ വീണ്ടും തീപിടുത്തം

> **Lead Summary:**  ആറളം ഫാം മേഖലയിൽ വീണ്ടും തീപിടുത്തം. 12-ാം ബ്ലോക്കിൽ ജനവാസ മേഖലയ്ക്ക് സമീപമാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

## Article Content

 ആറളം ഫാം മേഖലയിൽ വീണ്ടും തീപിടുത്തം. 12-ാം ബ്ലോക്കിൽ ജനവാസ മേഖലയ്ക്ക് സമീപമാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

പേരാവൂരിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. കഴിഞ്ഞ 2 മാസത്തിനിടെ പത്തോളം തീപിടുത്തങ്ങളാണ് ഫാമിൽ ഉണ്ടായിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31900/fire)