---
title: "എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319039/iritty"
published_at: "2025-10-06T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e36f7feffb8_Screenshot_2025-10-06_125528.jpg"
keywords: []
---

# എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **കണ്ണൂർ**:- ഇരിട്ടി , ഉളിക്കൽ, നെല്ലിക്കാംപൊയിലിലെ കാരാമയിൽ ചാക്കോയുടെ മകളും, ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് ബി - ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ അൽഫോൻസാ ജേക്കബാണ് ഇന്ന് രാവിലെ 9 മണിയോടെ കുഴഞ്ഞ് വീണ് മരണപെട്ടത്.

## Article Content

**കണ്ണൂർ**:- ഇരിട്ടി , ഉളിക്കൽ, നെല്ലിക്കാംപൊയിലിലെ കാരാമയിൽ ചാക്കോയുടെ മകളും, ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് ബി - ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ അൽഫോൻസാ ജേക്കബാണ് ഇന്ന് രാവിലെ 9 മണിയോടെ കുഴഞ്ഞ് വീണ് മരണപെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319039/iritty)