---
title: "തലശ്ശേരി മലബാർ കാൻസർ സെന്ററിൽ താൽക്കാലിക ഗവേഷണ പ്രോജക്ടിൽ നിയമനം"
english_title: "At the Malabar Cancer Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31904/at-the-malabar-cancer-center"
published_at: "2022-03-15T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62306babc6e2e_Screenshot_20220315_160014.jpg"
keywords: []
---

# തലശ്ശേരി മലബാർ കാൻസർ സെന്ററിൽ താൽക്കാലിക ഗവേഷണ പ്രോജക്ടിൽ നിയമനം

> **Lead Summary:** തലശ്ശേരി : ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിൽ, ഡിപ്പാർട്ടമെന്റ് ഓഫ് ബയോടെക്നോളജി, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടത്തുന്ന വിവിധ താൽകാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് റിസർച്ച് നഴ്സ്, ലാബ് ടെക്‌നിഷ്യൻ, ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു.

## Article Content

തലശ്ശേരി : ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിൽ, ഡിപ്പാർട്ടമെന്റ് ഓഫ് ബയോടെക്നോളജി, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടത്തുന്ന വിവിധ താൽകാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് റിസർച്ച് നഴ്സ്, ലാബ് ടെക്‌നിഷ്യൻ, ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി മാർച്ച് 22ന് രാവിലെ 9.30 ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31904/at-the-malabar-cancer-center)