---
title: "വീണ്ടും കാട്ടാനക്കലി; ചിന്നക്കനാലിൽ കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു"
english_title: "Chinnakkanal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319050/chinnakkanal"
published_at: "2025-10-06T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e377771ebfc_1000138123.jpg"
keywords: []
---

# വീണ്ടും കാട്ടാനക്കലി; ചിന്നക്കനാലിൽ കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

> **Lead Summary:** **ഇടുക്കി: **സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചിന്നക്കനാലിന് സമീപം ചൂണ്ടലിൽ ആണ് കാട്ടാന ആക്രമണം. വേലുച്ചാമി ആണ് കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തിലാണ് ആക്രമണം. ഇതുവരെ മൃതദേഹം എടുക്കാൻ കഴിഞ്ഞിട്ടില്ല.

## Article Content

**ഇടുക്കി: **സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചിന്നക്കനാലിന് സമീപം ചൂണ്ടലിൽ ആണ് കാട്ടാന ആക്രമണം. വേലുച്ചാമി ആണ് കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തിലാണ് ആക്രമണം. ഇതുവരെ മൃതദേഹം എടുക്കാൻ കഴിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319050/chinnakkanal)