---
title: "ഇരിട്ടി നഗരസഭയിൽ സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ.പി.സി.സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി"
english_title: "CPM-BJP is an unholy alliance: kpcc member"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319084/cpm-bjp-is-an-unholy-alliance-kpcc-member"
published_at: "2025-10-06T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e399fe8513f_WhatsApp_Image_2025-10-06_at_15.54.50.jpeg"
keywords: []
---

# ഇരിട്ടി നഗരസഭയിൽ സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ.പി.സി.സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി

> **Lead Summary:** പുന്നാട് : ഇരിട്ടി നഗരസഭയിൽ സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ.പി.സി.സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി. യുഡിഎഫ് താവിലാക്കുറ്റി 16-ാം വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് പുന്നാട് മേഖലാ കൺവീനർ ഷാനിദ് പുന്നാട് അധ്യക്ഷത വഹിച്ചു. സമീർ പുന്നാട് മുഖ്യപ്രഭാഷണം നടത്തി മണ്ഡലം പ്രസിഡണ്ട് സി.കെ ശശിധരൻ ,എം.പി അബ്ദുൾ റഹ്മാൻ ,എം അജേഷ്, ടി.പി ഇസ്മായിൽ, പി.പി. അരുൺ, കെ.സി നാരായണൻ, കെ ഇബ്രാഹിം ഹാജി, സി.കെ അർജുൻ ,ടി.കെ അബ്ദുൾ റഷീദ്, സി.വി സുധീപ്കുമാർ, വി.എം രാജേഷ്, രമ്യ ശശിധരൻ, ടി.കെ റാഷിദ്, പി.പി രജീഷ്,കെ സൂരത്ത്,കെ.ഉണ്ണികൃഷ്ണൻ, യുപി നജീബ്, ഗോപലകൃഷ്ണൻ, പി.പി രൺജിത്ത്, എൻ നാരായണൻ ,ജിനചന്ദ്രൻ, എം.പി സലീം, ആർ.കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു

## Article Content

പുന്നാട് : ഇരിട്ടി നഗരസഭയിൽ സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ.പി.സി.സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി. യുഡിഎഫ് താവിലാക്കുറ്റി 16-ാം വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് പുന്നാട് മേഖലാ കൺവീനർ ഷാനിദ് പുന്നാട് അധ്യക്ഷത വഹിച്ചു. സമീർ പുന്നാട് മുഖ്യപ്രഭാഷണം നടത്തി മണ്ഡലം പ്രസിഡണ്ട് സി.കെ ശശിധരൻ ,എം.പി അബ്ദുൾ റഹ്മാൻ ,എം അജേഷ്, ടി.പി ഇസ്മായിൽ, പി.പി. അരുൺ, കെ.സി നാരായണൻ, കെ ഇബ്രാഹിം ഹാജി, സി.കെ അർജുൻ ,ടി.കെ അബ്ദുൾ റഷീദ്, സി.വി സുധീപ്കുമാർ, വി.എം രാജേഷ്, രമ്യ ശശിധരൻ, ടി.കെ റാഷിദ്, പി.പി രജീഷ്,കെ സൂരത്ത്,കെ.ഉണ്ണികൃഷ്ണൻ, യുപി നജീബ്, ഗോപലകൃഷ്ണൻ, പി.പി രൺജിത്ത്, എൻ നാരായണൻ ,ജിനചന്ദ്രൻ, എം.പി സലീം, ആർ.കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319084/cpm-bjp-is-an-unholy-alliance-kpcc-member)