---
title: "ഗതാഗത നിയന്ത്രണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319132/kannur"
published_at: "2025-10-07T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e45a50ea447_Screenshot_2025-10-07_053911.jpg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** വിളക്കോട് - അയ്യപ്പന്‍കാവ് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഒക്ടോബര്‍ ഏഴ് മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ ഉപ വിഭാഗം തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഹാജി റോഡ് - അയ്യപ്പന്‍കാവ് റോഡ് വഴി കടന്നുപോകണം.

## Article Content

വിളക്കോട് - അയ്യപ്പന്‍കാവ് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഒക്ടോബര്‍ ഏഴ് മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ ഉപ വിഭാഗം തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഹാജി റോഡ് - അയ്യപ്പന്‍കാവ് റോഡ് വഴി കടന്നുപോകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319132/kannur)