---
title: "മണിക്കടവിന്റെ യശ്ശസുയർത്തി ആൻഡ്രിയ ഷൈജു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319151/peravoor"
published_at: "2025-10-07T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e485dd56a75_Screenshot_2025-10-07_084518.jpg"
keywords: []
---

# മണിക്കടവിന്റെ യശ്ശസുയർത്തി ആൻഡ്രിയ ഷൈജു

> **Lead Summary:** > പേരാവൂർ : യംഗ് മൈൻഡ്സ് ഇൻ്റർ നാഷണൽ ക്ലബ്ബ് പേരാവൂരിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ , ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽആൻഡ്രിയ ഷൈജു സെൻറ് തോമസ് ഹൈസ്കൂൾ മണിക്കടവ് ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം:ഷസ ഫാത്തിമ എം,ജി എച്ച് എസ് എസ് ചാവശ്ശേരി മൂന്നാം സ്ഥാനം: ജ്വാല വിനു കെ പി, ജി എച്ച് എസ് മാലൂർ എന്നിവർ കരസ്ഥമാക്കി. ''യുദ്ധരഹിത ലോകം, ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി"എന്നതായിരുന്നു പ്രസംഗ വിഷയം.

## Article Content

> പേരാവൂർ : യംഗ് മൈൻഡ്സ് ഇൻ്റർ നാഷണൽ ക്ലബ്ബ് പേരാവൂരിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ , ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽആൻഡ്രിയ ഷൈജു സെൻറ് തോമസ് ഹൈസ്കൂൾ മണിക്കടവ് ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം:ഷസ ഫാത്തിമ എം,ജി എച്ച് എസ് എസ് ചാവശ്ശേരി മൂന്നാം സ്ഥാനം: ജ്വാല വിനു കെ പി, ജി എച്ച് എസ് മാലൂർ എന്നിവർ കരസ്ഥമാക്കി. ''യുദ്ധരഹിത ലോകം, ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി"എന്നതായിരുന്നു പ്രസംഗ വിഷയം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319151/peravoor)