---
title: "റോഡിൽ വാഹനം സൈഡ് നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ വയോധികന് ക്രൂരമർദ്ദനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319181/kannur"
published_at: "2025-10-07T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# റോഡിൽ വാഹനം സൈഡ് നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ വയോധികന് ക്രൂരമർദ്ദനം

> **Lead Summary:** **കണ്ണൂർ: ** അഴീക്കൽ ബോട്ടുജെട്ടിക്കു സമീപം വയോധികനു ക്രൂരമർദ്ദനം. രണ്ടു യുവാക്കൾ ചേർന്നു കഴിഞ്ഞദിവസമാണു വയോധികനെ മർദ്ദിച്ചത്. റോഡിൽ വാഹനം സൈഡു നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണു മർദ്ദനത്തിൽ കലാശിച്ചത് എന്നാണു റിപ്പോർട്ടുകൾ. സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ: ** അഴീക്കൽ ബോട്ടുജെട്ടിക്കു സമീപം വയോധികനു ക്രൂരമർദ്ദനം. രണ്ടു യുവാക്കൾ ചേർന്നു കഴിഞ്ഞദിവസമാണു വയോധികനെ മർദ്ദിച്ചത്. റോഡിൽ വാഹനം സൈഡു നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണു മർദ്ദനത്തിൽ കലാശിച്ചത് എന്നാണു റിപ്പോർട്ടുകൾ. സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319181/kannur)