---
title: "കണ്ണൂർ ജില്ലാ നിർമിതി കേന്ദ്രം സൈറ്റ് എൻജിനീയർമാരുടെ തസ്‌തികയിലേക്ക് ഒഴിവ്  "
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319187/kannur"
published_at: "2025-10-07T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4b348d2135_download_(5).jpg"
keywords: []
---

# കണ്ണൂർ ജില്ലാ നിർമിതി കേന്ദ്രം സൈറ്റ് എൻജിനീയർമാരുടെ തസ്‌തികയിലേക്ക് ഒഴിവ്  

> **Lead Summary:** **

## Article Content

**

എൻജിനീയർമാരുടെ ഒഴിവ്

കണ്ണൂർ: കണ്ണൂർ **ജില്ലാ നിർമിതി കേന്ദ്രം സൈറ്റ് എൻജിനീയർമാരുടെ തസ്‌തികയിലേക്കു കരാർ അടിസ്‌ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്ങിൽ ബിരുദമുള്ളവരെയാണു പരിഗണിക്കുക. പ്രായപരിധി 30.

17നു മുൻപായി സബ് കലക്‌ടർ തലശ്ശേരി ആൻഡ് മെമ്പർ സെക്രട്ടറി ജില്ലാ നിർമിതി കേന്ദ്രം തലശ്ശേരി എന്ന വിലാസത്തിൽ അയയ്ക്കണം. 0490-2342729.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319187/kannur)