---
title: "ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319202/iritty"
published_at: "2025-10-07T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4be1ce67d7_WhatsApp_Image_2025-10-07_at_12.40.22_361e092b.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി: ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതി യുടെ ഭാഗമായി ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷി കലാമേള ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. ചടങ്ങ് പേരാവൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എം കെ നജീദ സ്വാദിക്ക്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഷിജി, നടുപറമ്പിൽ, സി ഷിജു, ബ്ലോക്ക്‌ മെമ്പർമാരായ ജോളി ജോൺ, വി ശോഭ, കെ എൻ പത്മാവതി, എം സുസ്മിത, അഡ്വ കെ ഹമീദ്, കെ സി രാജശ്രീ, സി ഡി പി ഒ ഷീന എം കണ്ടത്തിൽ, ബി ഡി ഓ മീരാബായ്, ഐ സി ഡി എസ് സൂപ്പർവൈസർ ജിസ്മി എന്നിവർ സംസാരിച്ചു. എഴുപതോളം കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു.

## Article Content

ഇരിട്ടി: ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതി യുടെ ഭാഗമായി ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷി കലാമേള ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. ചടങ്ങ് പേരാവൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എം കെ നജീദ സ്വാദിക്ക്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഷിജി, നടുപറമ്പിൽ, സി ഷിജു, ബ്ലോക്ക്‌ മെമ്പർമാരായ ജോളി ജോൺ, വി ശോഭ, കെ എൻ പത്മാവതി, എം സുസ്മിത, അഡ്വ കെ ഹമീദ്, കെ സി രാജശ്രീ, സി ഡി പി ഒ ഷീന എം കണ്ടത്തിൽ, ബി ഡി ഓ മീരാബായ്, ഐ സി ഡി എസ് സൂപ്പർവൈസർ ജിസ്മി എന്നിവർ സംസാരിച്ചു. എഴുപതോളം കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319202/iritty)