---
title: "കേളകത്ത് വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ നടത്തി"
english_title: "Seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31925/seminar"
published_at: "2022-03-15T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230861296581_Picsart_22-03-15_17-56-49-208.jpg"
keywords: []
---

# കേളകത്ത് വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ നടത്തി

> **Lead Summary:** കേളകം: സി പി ഐ എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കേളകത്ത് വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ നടത്തി.

## Article Content

കേളകം: സി പി ഐ എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കേളകത്ത് വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ നടത്തി.

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

സി.പി.ഷാജി അധ്യക്ഷനായിരുന്നു സി.ടി.അനീഷ്, മൈഥിലി രമണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31925/seminar)