---
title: "പാൽചുരത്തു  ഗതാഗത തടസ്സം "
english_title: "kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319333/kottiyoor"
published_at: "2025-10-08T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5e07db190b_Screenshot_2025-10-08_091704.jpg"
keywords: []
---

# പാൽചുരത്തു  ഗതാഗത തടസ്സം 

> **Lead Summary:** പാൽച്ചുരം:പാൽചുരത്തു ഗതാഗത തടസ്സം. പാൽച്ചുരം ചെകുത്താൻ തോടിന് സമീപം ലോറിയുടെ ഡീസൽ തീർന്നതിനെ തുടർന്നാണ് ഗതാഗത തടസ്സം നേരിട്ടത് . നിലവിൽ ഗതാഗതം തടസപ്പെട്ട നിലയിലാണ്.

## Article Content

പാൽച്ചുരം:പാൽചുരത്തു ഗതാഗത തടസ്സം. പാൽച്ചുരം ചെകുത്താൻ തോടിന് സമീപം ലോറിയുടെ ഡീസൽ തീർന്നതിനെ തുടർന്നാണ് ഗതാഗത തടസ്സം നേരിട്ടത് . നിലവിൽ ഗതാഗതം തടസപ്പെട്ട നിലയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319333/kottiyoor)