---
title: "കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ സിപിഐഎം സ്മാരകം വികൃതമാക്കി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319381/kannur"
published_at: "2025-10-08T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e60a0c877ee_WhatsApp_Image_2025-10-08_at_11.00.28_74713bac.jpg"
keywords: []
---

# കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ സിപിഐഎം സ്മാരകം വികൃതമാക്കി

> **Lead Summary:** കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ സിപിഐഎം സ്മാരകം വികൃതമാക്കി. യു.കെ.കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് വികൃതമാക്കിയത്. സ്തൂപത്തിന് മുകളിൽ കരി ഓയിൽ ഒഴിക്കുകയും കൊടിമരം പിഴുതെറിയുകയും ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു

## Article Content

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ സിപിഐഎം സ്മാരകം വികൃതമാക്കി. യു.കെ.കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് വികൃതമാക്കിയത്. സ്തൂപത്തിന് മുകളിൽ കരി ഓയിൽ ഒഴിക്കുകയും കൊടിമരം പിഴുതെറിയുകയും ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319381/kannur)