---
title: "പായം ഗ്രാമ പഞ്ചായത്ത്‌ കലാ കായിക സാംസ്‌കാരിക മേളയും വികസന സദസ്സും"
english_title: "Payampanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319426/payampanchayath"
published_at: "2025-10-08T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6309fcc5fd_1000138729.jpg"
keywords: []
---

# പായം ഗ്രാമ പഞ്ചായത്ത്‌ കലാ കായിക സാംസ്‌കാരിക മേളയും വികസന സദസ്സും

> **Lead Summary:** **പായം : **പായം ഗ്രാമ പഞ്ചായത്ത്‌ കലാ കായിക സാംസ്‌കാരിക മേളയും വികസന സദസ്സും. അങ്കണവാടി കലാമേള മാടത്തിൽ സ്റ്റേഡിയത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ അഡ്വ എം വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.ICDS സൂപ്പർ വൈസർ റസിയ ടി സ്വാഗതം പറഞ്ഞ പരിപാടിയിൽസ്ഥിരം സമിതി അധ്യക്ഷന്മാരായ ജെസ്സി പി എൻ, മുജീബ് കുഞ്ഞിക്കണ്ടി, വി പ്രമീള,പഞ്ചായത്ത്‌ മെമ്പർമാരായ പി സാജിത്, ഷൈജൻ ജെകബ്, പി പങ്കജാക്ഷി, ബിജു കോങ്ങാടൻ,CDS ചെയർ പേഴ്സൺ സ്മിത രജിത്, രജനി ടി വി എനിവർ സംസാരിച്ചു.പഞ്ചായത്തിലെ 28 അങ്കണവാടികളിലെ 200 ഓളം കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.

## Article Content

**പായം : **പായം ഗ്രാമ പഞ്ചായത്ത്‌ കലാ കായിക സാംസ്‌കാരിക മേളയും വികസന സദസ്സും. അങ്കണവാടി കലാമേള മാടത്തിൽ സ്റ്റേഡിയത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ അഡ്വ എം വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.ICDS സൂപ്പർ വൈസർ റസിയ ടി സ്വാഗതം പറഞ്ഞ പരിപാടിയിൽസ്ഥിരം സമിതി അധ്യക്ഷന്മാരായ ജെസ്സി പി എൻ, മുജീബ് കുഞ്ഞിക്കണ്ടി, വി പ്രമീള,പഞ്ചായത്ത്‌ മെമ്പർമാരായ പി സാജിത്, ഷൈജൻ ജെകബ്, പി പങ്കജാക്ഷി, ബിജു കോങ്ങാടൻ,CDS ചെയർ പേഴ്സൺ സ്മിത രജിത്, രജനി ടി വി എനിവർ സംസാരിച്ചു.പഞ്ചായത്തിലെ 28 അങ്കണവാടികളിലെ 200 ഓളം കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319426/payampanchayath)