---
title: "ലിസ്യു ഭവന് ഉപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Lissuoldagehome"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319434/lissuoldagehome"
published_at: "2025-10-08T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e638e0ee0da_1000138731.jpg"
keywords: []
---

# ലിസ്യു ഭവന് ഉപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **ഇരിട്ടി : ** സാന്തോം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരിയിലെ ലിസ്യു ഭവൻ ഓൾഡ് ഏജ് ഹോമിന് ആവശ്യമായ ഉപകരണങ്ങൾ സൊസൈറ്റി രക്ഷാധികാരി ഫാ. കുര്യാക്കോസ് കളരിക്കൽ കൈമാറി . സഹ രക്ഷാധികാരി ഫാ. റിബിൻ ജെയിംസ്, ലിസ്യു ഭവൻ മദർ സിസ്റ്റർ റോസ്, സിസ്റ്റർ മേഴ്സി, സൊസൈറ്റി ഭാരവാഹികളായ മേഴ്സി അറക്കൽ, ബിനോയി പാമ്പയ്ക്കൽ. ബീന വാഴക്കാട്ട്, എമ്മാനുവൽ കുറിച്ചിക്കൽ, തോമസ് മാത്യു പള്ളത്തുശ്ശേരി, മാത്യു കാക്കനാട്ട്, അഗസ്റ്റിൻ തടത്തിൽ എന്നിവർ പങ്കെടുത്തു. കരിക്കോട്ടകരി മേഖലയിൽ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സാന്തോം ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സർവീസ് നടത്തി വരുന്നുണ്ട് . ജനങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത് .

## Article Content

**ഇരിട്ടി : ** സാന്തോം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരിയിലെ ലിസ്യു ഭവൻ ഓൾഡ് ഏജ് ഹോമിന് ആവശ്യമായ ഉപകരണങ്ങൾ സൊസൈറ്റി രക്ഷാധികാരി ഫാ. കുര്യാക്കോസ് കളരിക്കൽ കൈമാറി . സഹ രക്ഷാധികാരി ഫാ. റിബിൻ ജെയിംസ്, ലിസ്യു ഭവൻ മദർ സിസ്റ്റർ റോസ്, സിസ്റ്റർ മേഴ്സി, സൊസൈറ്റി ഭാരവാഹികളായ മേഴ്സി അറക്കൽ, ബിനോയി പാമ്പയ്ക്കൽ. ബീന വാഴക്കാട്ട്, എമ്മാനുവൽ കുറിച്ചിക്കൽ, തോമസ് മാത്യു പള്ളത്തുശ്ശേരി, മാത്യു കാക്കനാട്ട്, അഗസ്റ്റിൻ തടത്തിൽ എന്നിവർ പങ്കെടുത്തു. കരിക്കോട്ടകരി മേഖലയിൽ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സാന്തോം ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സർവീസ് നടത്തി വരുന്നുണ്ട് . ജനങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319434/lissuoldagehome)