---
title: "മീത്തലെ പുന്നാട് ഒളിയുള്ളമൂല റോഡ്   ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319487/iritty"
published_at: "2025-10-09T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6fbce4f36a_Screenshot_2025-10-09_052029.jpg"
keywords: []
---

# മീത്തലെ പുന്നാട് ഒളിയുള്ളമൂല റോഡ്   ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി:ഇരിട്ടി മുനിസിപ്പാലിറ്റി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച മീത്തലെ പുന്നാട് ഒളിയുള്ളമൂല റോഡ് നഗരസഭ ചെയർപേഴ്സൺ .കെ ശ്രീലത ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എ.കെ. ഷൈജു സ്വാഗതം പറഞ്ഞു പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു . പി. മോഹനൻ, വി. സന്തോഷ് ,ഗിരിജ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രദേശവാസികൾ പ്രഥമൻ വിതരണം ചെയ്തു

## Article Content

ഇരിട്ടി:ഇരിട്ടി മുനിസിപ്പാലിറ്റി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച മീത്തലെ പുന്നാട് ഒളിയുള്ളമൂല റോഡ് നഗരസഭ ചെയർപേഴ്സൺ .കെ ശ്രീലത ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എ.കെ. ഷൈജു സ്വാഗതം പറഞ്ഞു പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു . പി. മോഹനൻ, വി. സന്തോഷ് ,ഗിരിജ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രദേശവാസികൾ പ്രഥമൻ വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319487/iritty)