---
title: "റെയില്‍വേ ഗേറ്റ് അടച്ചിടും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319505/kannur"
published_at: "2025-10-09T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e72ae94b765_download_(45).jpeg"
keywords: []
---

# റെയില്‍വേ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തികള്‍ക്കായി എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍ എച്ച് - ബീച്ച് (ബീച്ച് ഗേറ്റ്) ഒക്ടോബര്‍ 10ന് രാവിലെ എട്ട് മണി മുതല്‍ ഒക്ടോബര്‍ 12 ന് രാത്രി 11 മണി വരെയും വളപട്ടണം - കണ്ണപുരം സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള ഇരിണാവ് റോഡ് - അഞ്ചാംപീടിക (ഇരിണാവ്) ഗേറ്റ് ഒക്ടോബര്‍ 11ന് രാവിലെ എട്ടു മണി മുതല്‍ ഒക്ടോബര്‍ 14 ന് വൈകീട്ട് ആറ് മണി വരെയും അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

## Article Content

കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തികള്‍ക്കായി എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍ എച്ച് - ബീച്ച് (ബീച്ച് ഗേറ്റ്) ഒക്ടോബര്‍ 10ന് രാവിലെ എട്ട് മണി മുതല്‍ ഒക്ടോബര്‍ 12 ന് രാത്രി 11 മണി വരെയും വളപട്ടണം - കണ്ണപുരം സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള ഇരിണാവ് റോഡ് - അഞ്ചാംപീടിക (ഇരിണാവ്) ഗേറ്റ് ഒക്ടോബര്‍ 11ന് രാവിലെ എട്ടു മണി മുതല്‍ ഒക്ടോബര്‍ 14 ന് വൈകീട്ട് ആറ് മണി വരെയും അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319505/kannur)