---
title: "അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319697/applynow"
published_at: "2025-10-10T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e849494faed_images.png"
keywords: []
---

# അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** മീനങ്ങാടി : സ്കോൾ കേരള ഹയർസെക്കൻഡറി അഡീഷനൽ മാത്തമാറ്റിക്സ് കോഴ്സിന്‍റെ 2025 - 27 ബാച്ചിലേക്കുള്ള ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി റെഗുലർ വിഭാഗത്തിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് കോമ്പിനേഷനിൽ ഇക്കണോമിക്സ് ഒരു വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. സ്കോൾ കേരള വെബ്സൈറ്റ് വഴി

## Article Content

മീനങ്ങാടി : സ്കോൾ കേരള ഹയർസെക്കൻഡറി അഡീഷനൽ മാത്തമാറ്റിക്സ് കോഴ്സിന്‍റെ 2025 - 27 ബാച്ചിലേക്കുള്ള ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി റെഗുലർ വിഭാഗത്തിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് കോമ്പിനേഷനിൽ ഇക്കണോമിക്സ് ഒരു വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. സ്കോൾ കേരള വെബ്സൈറ്റ് വഴി

പിഴ കൂടാതെ ഒക്ടോബർ 31 വരെയും, 100 രൂപ പിഴയോടുകൂടി നവംബർ 15 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് മീനങ്ങാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ നേരിട്ടോ, തപാൽ മാർഗമോ എത്തിക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക്‌

9847279852 എന്ന നമ്പറിലും,

www.scolekerala.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319697/applynow)