---
title: "ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ് കേസ്‌: ഇരിട്ടിയിൽ പ്രതിഷേധ ജ്വാലയും പ്രകടനവും സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319698/iritty"
published_at: "2025-10-10T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e84b3187635_IMG-20251010-WA0004.jpg"
keywords: []
---

# ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ് കേസ്‌: ഇരിട്ടിയിൽ പ്രതിഷേധ ജ്വാലയും പ്രകടനവും സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി : ശബരിമലയിലെ സ്വർണ്ണ തട്ടിപ്പിന് നേതൃത്വം കൊടുത്ത ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പ്രകടനവും സംഘടിപ്പിച്ചു. ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി : ശബരിമലയിലെ സ്വർണ്ണ തട്ടിപ്പിന് നേതൃത്വം കൊടുത്ത ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡണ്ടും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും പ്രകടനവും സംഘടിപ്പിച്ചു. ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319698/iritty)