---
title: "കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319714/kannur"
published_at: "2025-10-10T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8894fdb4ea_Screenshot_2025-10-10_094912.jpg"
keywords: []
---

# കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

> **Lead Summary:** കണ്ണൂർ ::പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിലാണ് അപകടം നടന്നത്.മൂന്ന് അതിഥി തൊഴിലാളികൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.തുറന്ന് വെച്ച ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായതിനെ തുടർന്നാണ് അപകടം.

## Article Content

കണ്ണൂർ ::പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിലാണ് അപകടം നടന്നത്.മൂന്ന് അതിഥി തൊഴിലാളികൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.തുറന്ന് വെച്ച ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായതിനെ തുടർന്നാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319714/kannur)