---
title: "കച്ചേരികടവിൽ പുതിയ സബ് സെന്റർ ശിലാസ്ഥാപനം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319752/iritty"
published_at: "2025-10-10T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8a55548d31_IMG-20251010-WA0026.jpg"
keywords: []
---

# കച്ചേരികടവിൽ പുതിയ സബ് സെന്റർ ശിലാസ്ഥാപനം നടത്തി

> **Lead Summary:** ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് പി എച് സി യുടെ കച്ചേരിക്കടവിൽ ആരംഭിക്കുന്ന പുതിയ സബ് സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യഷത വഹിച്ചു . സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ് , സീമ സനോജ് ,സിന്ധു ബെന്നി ,ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി , പഞ്ചായത്ത് അംഗം ബിജോയ് പ്ലാത്തോട്ടം, എന്നിവർ പ്രസംഗിച്ചു .പ്രദേശവാസികൾ രണ്ടുപേർ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്ത് 55 ലക്ഷം രൂപ ചെലവിലാണ് സബ് സെന്റർ നിർമ്മിക്കുന്നത് .

## Article Content

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് പി എച് സി യുടെ കച്ചേരിക്കടവിൽ ആരംഭിക്കുന്ന പുതിയ സബ് സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യഷത വഹിച്ചു . സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ് , സീമ സനോജ് ,സിന്ധു ബെന്നി ,ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി , പഞ്ചായത്ത് അംഗം ബിജോയ് പ്ലാത്തോട്ടം, എന്നിവർ പ്രസംഗിച്ചു .പ്രദേശവാസികൾ രണ്ടുപേർ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്ത് 55 ലക്ഷം രൂപ ചെലവിലാണ് സബ് സെന്റർ നിർമ്മിക്കുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319752/iritty)