---
title: "ശബരിമല അയ്യപ്പസന്നിതിയിലെ സ്വർണ്ണപ്പാളി മോഷണം: അയ്യൻ കുന്നിൽ  പ്രതിഷേധ സംഗമം നടത്തി "
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319753/sabarimala"
published_at: "2025-10-10T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8a6579d7bd_IMG-20251010-WA0027.jpg"
keywords: []
---

# ശബരിമല അയ്യപ്പസന്നിതിയിലെ സ്വർണ്ണപ്പാളി മോഷണം: അയ്യൻ കുന്നിൽ  പ്രതിഷേധ സംഗമം നടത്തി 

> **Lead Summary:** **അയ്യൻകുന്ന്** : ശബരിമല അയ്യപ്പസന്നിതിയിലെ സ്വർണ്ണപ്പാളി മോഷണത്തിന് ഒത്താശചെയ്ത ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും രാജി വെക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കടവിൽ നടത്തിയ പ്രതിഷേധ സംഗമം ഡി.സി.സി. ജന: സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു,

## Article Content

**അയ്യൻകുന്ന്** : ശബരിമല അയ്യപ്പസന്നിതിയിലെ സ്വർണ്ണപ്പാളി മോഷണത്തിന് ഒത്താശചെയ്ത ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും രാജി വെക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കടവിൽ നടത്തിയ പ്രതിഷേധ സംഗമം ഡി.സി.സി. ജന: സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു,

ഡി.സി.സി. സെക്രട്ടറി ഡെയ്സി മാണി, ജെയിൻസ് മാത്യു, കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, എം.കെ. വിനോദ്, ഷീജ സെബാസ്‌റ്റ്യൻ, ഐസക് ജോസഫ്, കെ.എസ്. ശ്രീകാന്ത്, സീമ സനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319753/sabarimala)