---
title: "സൗജന്യ നേത്ര പരിശോധന ക്യാമ്പും മെന്റൽ സപ്പോർട്ട് സെഷനും സംഘടിപ്പിച്ചു"
english_title: "Eyecheckupcamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319833/eyecheckupcamb"
published_at: "2025-10-10T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8e72bd77ee_1000139973.jpg"
keywords: []
---

# സൗജന്യ നേത്ര പരിശോധന ക്യാമ്പും മെന്റൽ സപ്പോർട്ട് സെഷനും സംഘടിപ്പിച്ചു

> **Lead Summary:** **ആറളം : **ലോക കാഴ്ച മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾസോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും മെന്റൽ സപ്പോർട്ട് സെഷനും സംഘടിപ്പിച്ചു.

## Article Content

**ആറളം : **ലോക കാഴ്ച മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾസോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും മെന്റൽ സപ്പോർട്ട് സെഷനും സംഘടിപ്പിച്ചു.

പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു .പ്രഥമാധ്യാപിക എം വി ബിന്ദു അധ്യക്ഷത വഹിച്ചു .കോഡിനേറ്റർ സക്കരിയ വിളക്കോട് വിഷയാവതരണം നടത്തി.സ്റ്റാഫ് സെക്രട്ടറി റീന ഫിലിപ്പ്സ്വാഗതവും അസിസ്റ്റൻറ്കോഡിനേറ്റർ എം ലാവണ്യ നന്ദിയും പറഞ്ഞു.അധ്യാപകരായ റഫ്ഷ സി , പി ജി അജേഷ് തുടങ്ങിയവർ സംസാരിച്ചു .തുടർന്ന നടന്ന നേത്ര പരിശോധന ക്യാമ്പിന്ഇരിട്ടി അമ്മാസ് ഐ കെയർ ഹോസ്പിറ്റൽ പ്രതിനിധികളായ അനൂപ് വി, മെർലിൻ മാത്യു , വിഷ്ണു പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319833/eyecheckupcamb)