---
title: "'മാനസിക ആരോഗ്യം - പ്രശനങ്ങളും പ്രതിവിധിയും ' സെമിനാർ സംഘടിപ്പിച്ചു"
english_title: "Mentalhealthseminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319845/mentalhealthseminar"
published_at: "2025-10-10T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8ef9c1c11c_1000139991.jpg"
keywords: []
---

# 'മാനസിക ആരോഗ്യം - പ്രശനങ്ങളും പ്രതിവിധിയും ' സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** > **ഇരിട്ടി : **അന്താരാഷ്ട്ര മാനസിക ആരോഗ്യ ദിനത്തോട് അനുബന്ധിച്ച് "മാനസിക ആരോഗ്യവും ക്ഷേമവും" എന്ന വിഷയത്തിൽ ലയൻസ് ക്ലബ് ഇരിട്ടിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇടത്തോട്ടി നവജ്യോതി ഇംഗ്ലീഷ് ഹൈസ്കൂളിൽ വെച്ച് നടത്തിയ സെമിനാറിർ ക്ലബ്‌ പ്രസിഡന്റ് ലയൺ അർച്ചന റെജി ഉദ്ഘാടനം ചെയ്തു. സി ഡബ്ല്യൂ യു സി അംഗം ഗവണ്മെന്റ് ഓഫ് കേരള കണ്ണൂർ ഡിസ്ട്രിക്ട് ഫാ. ഡോ. സ്കറിയ തോമസ് നിരപ്പെൽ "മാനസിക ആരോഗ്യം - പ്രശനങ്ങളും പ്രതിവിധിയും " എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. ഹൈസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിജോ ജോസ് (എസ് എച് ) , ലയൺ ടി.ഡി. ജോസ് , അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി,ലയൺ ജോസഫ് സ്കറിയ, റെജി തോമസ്, വി.പി. സതീശൻ , വി.ജി. സുനിൽ, മിലൻ സുരേഷ് , സെക്രട്ടറി ജോളി ആഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു .

## Article Content

> **ഇരിട്ടി : **അന്താരാഷ്ട്ര മാനസിക ആരോഗ്യ ദിനത്തോട് അനുബന്ധിച്ച് "മാനസിക ആരോഗ്യവും ക്ഷേമവും" എന്ന വിഷയത്തിൽ ലയൻസ് ക്ലബ് ഇരിട്ടിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇടത്തോട്ടി നവജ്യോതി ഇംഗ്ലീഷ് ഹൈസ്കൂളിൽ വെച്ച് നടത്തിയ സെമിനാറിർ ക്ലബ്‌ പ്രസിഡന്റ് ലയൺ അർച്ചന റെജി ഉദ്ഘാടനം ചെയ്തു. സി ഡബ്ല്യൂ യു സി അംഗം ഗവണ്മെന്റ് ഓഫ് കേരള കണ്ണൂർ ഡിസ്ട്രിക്ട് ഫാ. ഡോ. സ്കറിയ തോമസ് നിരപ്പെൽ "മാനസിക ആരോഗ്യം - പ്രശനങ്ങളും പ്രതിവിധിയും " എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. ഹൈസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിജോ ജോസ് (എസ് എച് ) , ലയൺ ടി.ഡി. ജോസ് , അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി,ലയൺ ജോസഫ് സ്കറിയ, റെജി തോമസ്, വി.പി. സതീശൻ , വി.ജി. സുനിൽ, മിലൻ സുരേഷ് , സെക്രട്ടറി ജോളി ആഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319845/mentalhealthseminar)