---
title: "യുഡിഎഫ് -എൽഡിഎഫ് സംഘർഷം: ഷാഫി പറമ്പിലിന് പരിക്ക്"
english_title: "Shafi Parambil is injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319875/shafi-parambil-is-injured"
published_at: "2025-10-10T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e927cacf1aa_shafi.jpg"
keywords: []
---

# യുഡിഎഫ് -എൽഡിഎഫ് സംഘർഷം: ഷാഫി പറമ്പിലിന് പരിക്ക്

> **Lead Summary:** കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് -എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഷാഫി പറമ്പിൽ എം പി അടക്കം നിരവധി നേതാക്കൾക്ക് പരിക്ക്. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്.സംഘര്‍ഷം പിരിച്ചു വിടാന്‍ പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഷാഫി പറമ്പില്‍ എംപിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപിക്ക് മുഖത്തും തലയിലും പരിക്കേറ്റിട്ടുണ്ട്

## Article Content

കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് -എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഷാഫി പറമ്പിൽ എം പി അടക്കം നിരവധി നേതാക്കൾക്ക് പരിക്ക്. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്.സംഘര്‍ഷം പിരിച്ചു വിടാന്‍ പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഷാഫി പറമ്പില്‍ എംപിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപിക്ക് മുഖത്തും തലയിലും പരിക്കേറ്റിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319875/shafi-parambil-is-injured)