---
title: "നവീകരിച്ച ഇരിട്ടി ചീറ്റക്കാട്ട് ജംഗ്ഷൻ - പുളിക്കക്കുന്നേൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Inaugurated the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319880/inaugurated-the-road"
published_at: "2025-10-10T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e92988e8856_WhatsApp_Image_2025-10-10_at_21.09.33.jpeg"
keywords: []
---

# നവീകരിച്ച ഇരിട്ടി ചീറ്റക്കാട്ട് ജംഗ്ഷൻ - പുളിക്കക്കുന്നേൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി: ബ്ലോക്ക്‌ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി ഉൾപെടുത്തി ഇരിട്ടി ചീറ്റക്കാട്ട് ജംഗ്ഷൻ പുളിക്കക്കുന്നേൽ കോൺഗ്രീറ്റ് റോഡ് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. അയ്യൻക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പളിക്കുന്നേൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വി ശോഭ വാർഡ് മെമ്പർ ഷൈനി, എന്നിവർ സംസാരിച്ചു. മനോജ് എം കണ്ടത്തിൽ, ഷിനോജ്, ബേബി, ഝാൻസി ഷിനോജ് എന്നിവർ പങ്കെടുത്തു

## Article Content

ഇരിട്ടി: ബ്ലോക്ക്‌ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി ഉൾപെടുത്തി ഇരിട്ടി ചീറ്റക്കാട്ട് ജംഗ്ഷൻ പുളിക്കക്കുന്നേൽ കോൺഗ്രീറ്റ് റോഡ് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. അയ്യൻക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പളിക്കുന്നേൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വി ശോഭ വാർഡ് മെമ്പർ ഷൈനി, എന്നിവർ സംസാരിച്ചു. മനോജ് എം കണ്ടത്തിൽ, ഷിനോജ്, ബേബി, ഝാൻസി ഷിനോജ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319880/inaugurated-the-road)