---
title: "ഐ ടി ഐ കോഴ്സുകള്‍ അപേക്ഷ ക്ഷണിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319905/kannur"
published_at: "2025-10-11T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e99f90d8628_download_(2).png"
keywords: []
---

# ഐ ടി ഐ കോഴ്സുകള്‍ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഡിപ്ലോമ കോഴ്സുകളായ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഓയില്‍ ഗ്യാസ് ടെക്നോളജി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ ഐ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705

## Article Content

കണ്ണൂര്‍: കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ഡിപ്ലോമ കോഴ്സുകളായ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഓയില്‍ ഗ്യാസ് ടെക്നോളജി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ ഐ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319905/kannur)