---
title: "കൊങ്കൺ പാത വഴിയുള്ള ട്രെയിനുകൾക്കു പുതിയ സമയക്രമം പ്രഖ്യാപിച്ചു"
english_title: "Shornur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/319989/shornur"
published_at: "2025-10-11T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea03b79d769_download_(31).jpeg"
keywords: []
---

# കൊങ്കൺ പാത വഴിയുള്ള ട്രെയിനുകൾക്കു പുതിയ സമയക്രമം പ്രഖ്യാപിച്ചു

> **Lead Summary:** **ഷൊർണൂർ**:കൊങ്കൺ പാത വഴിയുള്ള ട്രെയിനുകൾക്കു പുതിയ സമയക്രമം പ്രഖ്യാപിച്ചു. നോൺ മൺസൂൺ ടൈം ടേബിൾ പ്രകാരം 21 മുതൽ പുതിയ സമയക്രമത്തിലാണ് ട്രെയിനുകൾ ഓടുക. ഷൊർണൂരിനും മംഗളൂരു ജംക്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്. എൻടിഇഎസ് വഴിയോ, ഹെൽപ്‌പ്ലൈനായ 139 വഴിയോ ട്രെയിനുകളുടെ സമയക്രമം അന്വേഷിക്കാവുന്നതാണ്.

## Article Content

**ഷൊർണൂർ**:കൊങ്കൺ പാത വഴിയുള്ള ട്രെയിനുകൾക്കു പുതിയ സമയക്രമം പ്രഖ്യാപിച്ചു. നോൺ മൺസൂൺ ടൈം ടേബിൾ പ്രകാരം 21 മുതൽ പുതിയ സമയക്രമത്തിലാണ് ട്രെയിനുകൾ ഓടുക. ഷൊർണൂരിനും മംഗളൂരു ജംക്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്. എൻടിഇഎസ് വഴിയോ, ഹെൽപ്‌പ്ലൈനായ 139 വഴിയോ ട്രെയിനുകളുടെ സമയക്രമം അന്വേഷിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/319989/shornur)