---
title: "ഷാഫി പറമ്പിൽ എം പി യ്ക്ക് നേരെയുള്ള പോലീസ് അതിക്രമം ഗൂഢാലോചന: ജൂബിലി ചാക്കോ"
english_title: "Police Violence against MP Shafi Parambil are a conspiracy: Jubily Chacko"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320026/police-violence-against-mp-shafi-parambil-are-a-conspiracy-jubilee-chacko"
published_at: "2025-10-11T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea1fc88cf3d_jc.jpg"
keywords: []
---

# ഷാഫി പറമ്പിൽ എം പി യ്ക്ക് നേരെയുള്ള പോലീസ് അതിക്രമം ഗൂഢാലോചന: ജൂബിലി ചാക്കോ

> **Lead Summary:** പേരാവൂർ: ശബരിമല സ്വർണ്ണ കവർച്ചയിൽ നിന്നും സർക്കാരിനെതിരായി ഉണ്ടായിട്ടുള്ള പ്രതിഷേധത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഢാലോചനയാണ് ഷാഫി പറമ്പിൽ എം പി യ്ക്ക് നേരെയുള്ള പോലീസ് അതിക്രമം എന്ന് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൂബിലി ചാക്കോ. പേരാമ്പ്രയിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ അതിക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ചും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

## Article Content

പേരാവൂർ: ശബരിമല സ്വർണ്ണ കവർച്ചയിൽ നിന്നും സർക്കാരിനെതിരായി ഉണ്ടായിട്ടുള്ള പ്രതിഷേധത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഢാലോചനയാണ് ഷാഫി പറമ്പിൽ എം പി യ്ക്ക് നേരെയുള്ള പോലീസ് അതിക്രമം എന്ന് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൂബിലി ചാക്കോ. പേരാമ്പ്രയിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ അതിക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ചും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ജോണി ആമക്കാട്ട്, സന്തോഷ് മണ്ണാർകുളം, ചാക്കോ തൈകുന്നേൽ, ഷഫീർ ചെക്യാട്ട്, നമേഷ് കുമാർ, റോയി നമ്പുടാകം, പൊയിൽ മുഹമ്മദ്, സുരേഷ് ചാലാറത്ത്, ജോസ് നടപ്പുറം, സണ്ണി മേച്ചേരി, സി എം മാണി, സി ഹരിദാസൻ, പൂക്കോത്ത് അബൂബക്കർ, പി പി മുസ്തഫ, സി സുഭാഷ് ബാബു, മജീദ് അരിപ്പയിൽ, ശരത് ചന്ദ്രൻ, ജിജോ ആന്റണി, അഡ്വ. സ്റ്റാനി സെബാസ്റ്റ്യൻ, ലിസമ്മ ജോസഫ്, വിപിൻ ജോസഫ്, സി ജെ മാത്യു, സിബി ജോസഫ്, സുരേഖ സജി, ലാലി ജോസ്, ജോസഫ് പൂവക്കുളം, ബിജു ഓളാട്ടുപുറം, ബാബു മാങ്കോട്ടിൽ, ജോബിൻ പാണ്ടൻഞ്ചേരി, ബിനു സെബാസ്റ്റ്യൻ, ജോർജ് നെടുമട്ടുംങ്കര, പി പി അലി, മാത്യു തോമസ് തുടങ്ങിയവർ മാർച്ചിനും റോഡ് ഉപരോധത്തിനും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320026/police-violence-against-mp-shafi-parambil-are-a-conspiracy-jubilee-chacko)