---
title: "കേരള സീനിയർ സിറ്റിസൺ ഫോറം കരിക്കോട്ടക്കരി യൂണിറ്റ് വാർഷിക പൊതുയോഗം"
english_title: "Seniorcitizenforum "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320059/seniorcitizenforum"
published_at: "2025-10-11T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea40f62f045_1000140522.jpg"
keywords: []
---

# കേരള സീനിയർ സിറ്റിസൺ ഫോറം കരിക്കോട്ടക്കരി യൂണിറ്റ് വാർഷിക പൊതുയോഗം

> **Lead Summary:** **ഇരിട്ടി : **കേരള സീനിയർ സിറ്റിസൺ ഫോറം കരിക്കോട്ടക്കരി യൂണിറ്റ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു . സംഘം ഓഫീസിൽ നടന്ന പൊതുയോഗം യൂണിറ്റ് പ്രസിഡൻറ് അബ്രാഹം വെട്ടിക്കൽ അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി സി.കെ. രാഘുനാഥൻ നമ്പ്യാർ , ജില്ലാ ട്രഷറർ സി.വി. രവീന്ദ്രൻ ,ഇരിട്ടി ബ്ലോക്ക് കൺവീനർ എ.എൻ. സുകുമാരൻ ,സംഘം സെക്രട്ടറി ജോസഫ് മണലേൽ, സംഘം വൈസ് പ്രസിഡന്റ് മേരിക്കുട്ടി വാഴാപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു . യൂണിറ്റിലെ 10 ഓളം മുതിർന്ന അംഗങ്ങളെ ജില്ലാ - ബ്ലോക്ക് നേതാക്കൾ പൊന്നാട അണിയിച്ച് ആദരിച്ചു .സംഘടനയിലേക്ക് പുതുതായി എത്തിയ 16 പേരെ ജില്ലാ സെക്രട്ടറി അംഗത്വം നൽകി .

## Article Content

**ഇരിട്ടി : **കേരള സീനിയർ സിറ്റിസൺ ഫോറം കരിക്കോട്ടക്കരി യൂണിറ്റ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു . സംഘം ഓഫീസിൽ നടന്ന പൊതുയോഗം യൂണിറ്റ് പ്രസിഡൻറ് അബ്രാഹം വെട്ടിക്കൽ അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി സി.കെ. രാഘുനാഥൻ നമ്പ്യാർ , ജില്ലാ ട്രഷറർ സി.വി. രവീന്ദ്രൻ ,ഇരിട്ടി ബ്ലോക്ക് കൺവീനർ എ.എൻ. സുകുമാരൻ ,സംഘം സെക്രട്ടറി ജോസഫ് മണലേൽ, സംഘം വൈസ് പ്രസിഡന്റ് മേരിക്കുട്ടി വാഴാപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു . യൂണിറ്റിലെ 10 ഓളം മുതിർന്ന അംഗങ്ങളെ ജില്ലാ - ബ്ലോക്ക് നേതാക്കൾ പൊന്നാട അണിയിച്ച് ആദരിച്ചു .സംഘടനയിലേക്ക് പുതുതായി എത്തിയ 16 പേരെ ജില്ലാ സെക്രട്ടറി അംഗത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320059/seniorcitizenforum)