---
title: "12-14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്‌  ഇന്നുമുതൽ"
english_title: "Vaccination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32008/vaccination"
published_at: "2022-03-16T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231450082834_images (2).jpeg"
keywords: []
---

# 12-14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്‌  ഇന്നുമുതൽ

> **Lead Summary:** 12-14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്‌ ബുധനാഴ്ച രാവിലെ ഒമ്പതിനു തുടങ്ങും.കോവിൻ ആപ്പിൽ രക്ഷിതാക്കളുടെ അക്കൗണ്ടിലൂടെയോ സ്വന്തമായോ രജിസ്റ്റർ ചെയ്യാം.ആധാർ കൂടാതെ സ്‌കൂൾ തിരിച്ചറിയൽ കാർഡുകളും രജിസ്‌ട്രേഷൻ രേഖയായി പരിഗണിക്കും.

## Article Content

12-14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്‌ ബുധനാഴ്ച രാവിലെ ഒമ്പതിനു തുടങ്ങും.കോവിൻ ആപ്പിൽ രക്ഷിതാക്കളുടെ അക്കൗണ്ടിലൂടെയോ സ്വന്തമായോ രജിസ്റ്റർ ചെയ്യാം.ആധാർ കൂടാതെ സ്‌കൂൾ തിരിച്ചറിയൽ കാർഡുകളും രജിസ്‌ട്രേഷൻ രേഖയായി പരിഗണിക്കും.

നൽകുന്നത് ബയോളജിക്കൽ ഇ-യുടെ കോർബെവാക്‌സ്.വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം.2010 മാർച്ച് 15-നോ മുമ്പോ ജനിച്ചവരാവണം.28 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32008/vaccination)