---
title: "കോഫി ബോർഡ് 2025 - 2026 വർഷത്തേക്കുള്ള വിത്ത്‌ കാപ്പിയുടെ അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320133/applynow"
published_at: "2025-10-12T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb2963a006c_download_(2).png"
keywords: []
---

# കോഫി ബോർഡ് 2025 - 2026 വർഷത്തേക്കുള്ള വിത്ത്‌ കാപ്പിയുടെ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** വയനാട്: കോഫി ബോർഡ് 2025-2026 സീസണിലേക്കുള്ള വിത്ത് കാപ്പിയുടെ അപേക്ഷകൾ സ്വീകരിക്കുന്നു.താത്പര്യമുള്ള കർഷകർക്ക് ഇന്ത്യ കോഫി ആപ്പ് വഴിയോ അടുത്തുള്ള എക്സ്റ്റൻഷൻ ഓഫീസ് മുഖാന്തരമോ അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 14 നവംബർ 2025 വരെയാണ്. നിലവിൽ എല്ലാ കർഷകർക്കും 2025-26 സീസണിലെ വിത്ത് കാപ്പിയുടെ പുതുക്കിയ നിരക്ക് കിലോ ഗ്രാമിന് Rs. 500/- രൂപയാണ്.ലഭ്യമായ അറബിക്ക ഇനങ്ങൾ - Sln. 3 , Sln. 5A, Sln. 5B, Sln. 6, Sln. 7.3, Sln. 9, ചന്ദ്രഗിരി. റോബസ്റ്റ ഇനങ്ങൾ - Sln. 1R .കൂടുതൽ സഹായത്തിന് നിങ്ങളുടെ അടുത്തുള്ള പ്രാദേശിക എക്സ്റ്റൻഷൻ ഓഫീസുകളുമായി ബന്ധപ്പെടുക.

## Article Content

വയനാട്: കോഫി ബോർഡ് 2025-2026 സീസണിലേക്കുള്ള വിത്ത് കാപ്പിയുടെ അപേക്ഷകൾ സ്വീകരിക്കുന്നു.താത്പര്യമുള്ള കർഷകർക്ക് ഇന്ത്യ കോഫി ആപ്പ് വഴിയോ അടുത്തുള്ള എക്സ്റ്റൻഷൻ ഓഫീസ് മുഖാന്തരമോ അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 14 നവംബർ 2025 വരെയാണ്. നിലവിൽ എല്ലാ കർഷകർക്കും 2025-26 സീസണിലെ വിത്ത് കാപ്പിയുടെ പുതുക്കിയ നിരക്ക് കിലോ ഗ്രാമിന് Rs. 500/- രൂപയാണ്.ലഭ്യമായ അറബിക്ക ഇനങ്ങൾ - Sln. 3 , Sln. 5A, Sln. 5B, Sln. 6, Sln. 7.3, Sln. 9, ചന്ദ്രഗിരി. റോബസ്റ്റ ഇനങ്ങൾ - Sln. 1R .കൂടുതൽ സഹായത്തിന് നിങ്ങളുടെ അടുത്തുള്ള പ്രാദേശിക എക്സ്റ്റൻഷൻ ഓഫീസുകളുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320133/applynow)