---
title: "ഇ പി ജയരാജന്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും"
english_title: "Epjayarajansbiography"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320180/epjayarajansbiography"
published_at: "2025-10-12T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb661ad2379_1000140618.jpg"
keywords: []
---

# ഇ പി ജയരാജന്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും

> **Lead Summary:** **കണ്ണൂർ: **ഇ പി ജയരാജന്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും.മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യും.'ഇതാണെന്റെ ജീവിതം ' എന്ന പേരിലാണ് ആത്മകഥ.മാതൃഭൂമി ബുക്സാണ് പ്രസാധകർ.നവംബർ മൂന്നിന് കണ്ണൂരിൽ ആണ് പ്രകാശന ചടങ്ങ്.എഴുത്തുകാരൻ ടി പത്മനാഭന് നൽകി മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യും.

## Article Content

**കണ്ണൂർ: **ഇ പി ജയരാജന്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും.മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യും.'ഇതാണെന്റെ ജീവിതം ' എന്ന പേരിലാണ് ആത്മകഥ.മാതൃഭൂമി ബുക്സാണ് പ്രസാധകർ.നവംബർ മൂന്നിന് കണ്ണൂരിൽ ആണ് പ്രകാശന ചടങ്ങ്.എഴുത്തുകാരൻ ടി പത്മനാഭന് നൽകി മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320180/epjayarajansbiography)