---
title: "പഴയ പട്ടയ അപേക്ഷകൾ തീർപ്പാക്കാൻ അവസരം"
english_title: "Pattayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32021/pattayam"
published_at: "2022-03-16T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623154d2de93d_images (9).jpeg"
keywords: []
---

# പഴയ പട്ടയ അപേക്ഷകൾ തീർപ്പാക്കാൻ അവസരം

> **Lead Summary:** സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേളയോടനുബന്ധിച്ച് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലിൽ നിലവിലുള്ള പഴയ പട്ടയ അപേക്ഷകളിൽ അപേക്ഷകർക്ക് നേരിട്ട് രേഖകൾ ഹാജരാക്കി പ്രത്യേക വിചാരണയിലൂടെ തീർപ്പ് നേടുവാൻ അവസരം.

## Article Content

സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേളയോടനുബന്ധിച്ച് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലിൽ നിലവിലുള്ള പഴയ പട്ടയ അപേക്ഷകളിൽ അപേക്ഷകർക്ക് നേരിട്ട് രേഖകൾ ഹാജരാക്കി പ്രത്യേക വിചാരണയിലൂടെ തീർപ്പ് നേടുവാൻ അവസരം.

മുഴുവൻ രേഖകളും അപേക്ഷകർ നേരിട്ട് ഹാജരാക്കിയാൽ പഴയ അപേക്ഷ തീയതി മുതലുള്ള പരിഗണന നൽകി പട്ടയ കേസുകൾ തീർപ്പാക്കും. പൊതുജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണൽ തഹസിൽദാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32021/pattayam)