---
title: "മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക 31നകം അടക്കണം"
english_title: "Motor workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32022/motor-workers"
published_at: "2022-03-16T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231558a6ec04_images (12).jpeg"
keywords: []
---

# മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക 31നകം അടക്കണം

> **Lead Summary:** മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയിരുന്നു.

## Article Content

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയിരുന്നു.

അംശദായം കുടിശ്ശിക വരുത്തിയ മുഴുവൻ തൊഴിലാളികളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2705197.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32022/motor-workers)