---
title: "ചിറ്റക്കാട്ട് ജംഗ്ഷൻ – പുളിക്കക്കുന്നേൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320272/iritty"
published_at: "2025-10-13T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ec8299786c4_WhatsApp_Image_2025-10-12_at_16.54.01_b3634dbd.jpg"
keywords: []
---

# ചിറ്റക്കാട്ട് ജംഗ്ഷൻ – പുളിക്കക്കുന്നേൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ഇടപ്പുഴ വാർഡിലെ

## Article Content

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ഇടപ്പുഴ വാർഡിലെ

ചിറ്റക്കാട്ട് ജംഗ്ഷൻ – പുളിക്കക്കുന്നേൽ റോഡ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ്കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശോഭ വി,പഞ്ചായത്ത് മെമ്പർ ഷൈനി വർഗീസ്, ബേബി ടി ടി, ഷിജോ പുത്തൻപുര,ജാൻസി ചെരിയൻ കുന്നേൽ, ബേബി ചിറ്റേത്ത്, ബിജു കുന്നുംപുറം, സിനോജ് കെ ജോർജ്, ഫ്രാൻസിസ് തകിടിയേൽ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320272/iritty)