---
title: "കുടുംബശ്രീ സംഗമവും കലോൽസവും"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320274/iritty"
published_at: "2025-10-13T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ec8319d7eb1_WhatsApp_Image_2025-10-12_at_17.12.22_15aa6f6e.jpg"
keywords: []
---

# കുടുംബശ്രീ സംഗമവും കലോൽസവും

> **Lead Summary:** **ഇരിട്ടി**: തില്ലങ്കേരി പഞ്ചായത്ത് വികസന സദസ്സിൻ്റെ ഭാഗമായി കുടുംബശ്രീ സംഗമവും കലോൽസവും കെ.കെ. ഷൈലജ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. രതീഷ്, വിവിമല , കെ.വി. ആശ, സി ഡി എസ് അധ്യക്ഷ എം. ഷിംല , പി.പി. സുഭാഷ്, കൈതേരി മുരളിധരൻ,മൂർക്കോത്ത് ദേവദാസ് , ലീലാവതി എന്നിവർ പ്രസംഗിച്ചു . വിവിധ കലാപരിപാടികളും നടന്നു.

## Article Content

**ഇരിട്ടി**: തില്ലങ്കേരി പഞ്ചായത്ത് വികസന സദസ്സിൻ്റെ ഭാഗമായി കുടുംബശ്രീ സംഗമവും കലോൽസവും കെ.കെ. ഷൈലജ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. രതീഷ്, വിവിമല , കെ.വി. ആശ, സി ഡി എസ് അധ്യക്ഷ എം. ഷിംല , പി.പി. സുഭാഷ്, കൈതേരി മുരളിധരൻ,മൂർക്കോത്ത് ദേവദാസ് , ലീലാവതി എന്നിവർ പ്രസംഗിച്ചു . വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320274/iritty)