---
title: "മദ്യപിക്കാന്‍ അനുവദിച്ചില്ല; പാലക്കാട് ഷാപ്പ് ജീവനക്കാരനെ തല്ലിക്കൊന്നു"
english_title: "palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320306/palakkad"
published_at: "2025-10-13T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ec9a268940b_download_-_2025-09-15T090843.912.jpeg"
keywords: []
---

# മദ്യപിക്കാന്‍ അനുവദിച്ചില്ല; പാലക്കാട് ഷാപ്പ് ജീവനക്കാരനെ തല്ലിക്കൊന്നു

> **Lead Summary:** പാലക്കാട് : കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ജീവനക്കാരനെ തല്ലിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. മുണ്ടൂര്‍ പന്നമല സ്വദേശി എന്‍ രമേഷ് ആണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു. ചള്ളപ്പാത എം ഷാഹുല്‍ ഹമീദ് ആണ് കൊലപാതകം നടത്തിയത്.ഇന്നലെ രാവിലെയാണ് പ്രദേശവാസികള്‍ രമേഷിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

പാലക്കാട് : കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ജീവനക്കാരനെ തല്ലിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. മുണ്ടൂര്‍ പന്നമല സ്വദേശി എന്‍ രമേഷ് ആണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു. ചള്ളപ്പാത എം ഷാഹുല്‍ ഹമീദ് ആണ് കൊലപാതകം നടത്തിയത്.ഇന്നലെ രാവിലെയാണ് പ്രദേശവാസികള്‍ രമേഷിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320306/palakkad)