---
title: "കണ്ണൂർ പാടിയോട്ടുചാൽ വയക്കരയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു"
english_title: "Kannuraccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320341/kannuraccident"
published_at: "2025-10-13T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecbacf63e99_1000140899.jpg"
keywords: []
---

# കണ്ണൂർ പാടിയോട്ടുചാൽ വയക്കരയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു

> **Lead Summary:** **കണ്ണൂർ : **പാടിയോട്ടുചാൽ വയക്കരയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു.തളിപ്പറമ്പിൽ നിന്നും പാടിയോട്ടുചാൽഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വയക്കര വളവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.

## Article Content

**കണ്ണൂർ : **പാടിയോട്ടുചാൽ വയക്കരയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു.തളിപ്പറമ്പിൽ നിന്നും പാടിയോട്ടുചാൽഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വയക്കര വളവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320341/kannuraccident)