---
title: "ചുമതലയേറ്റു"
english_title: "Congressmandalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320344/congressmandalam"
published_at: "2025-10-13T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecbc2c725c6_1000140897.jpg"
keywords: []
---

# ചുമതലയേറ്റു

> **Lead Summary:** **ഉളിക്കൽ : **കേരള കോൺഗ്രസ്സ് (ബി)യുടെ ഉളിക്കൽ മണ്ഡലം പ്രസിഡന്റായി പ്രസാദ് വാഴയിൽ ചുമതലയേറ്റു . ജില്ലാ പ്രസിഡന്റ് എസ്.എം.കെ. മുഹമ്മദലി, ജനറൽ സെക്രട്ടറി ബേബി സുരേഷ്, ജില്ലാ ട്രഷർ അഷറഫ് മണിപ്പാറ, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻറ് പ്രദീപൻ വലിയ വീട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .

## Article Content

**ഉളിക്കൽ : **കേരള കോൺഗ്രസ്സ് (ബി)യുടെ ഉളിക്കൽ മണ്ഡലം പ്രസിഡന്റായി പ്രസാദ് വാഴയിൽ ചുമതലയേറ്റു . ജില്ലാ പ്രസിഡന്റ് എസ്.എം.കെ. മുഹമ്മദലി, ജനറൽ സെക്രട്ടറി ബേബി സുരേഷ്, ജില്ലാ ട്രഷർ അഷറഫ് മണിപ്പാറ, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻറ് പ്രദീപൻ വലിയ വീട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320344/congressmandalam)