---
title: "കണ്ണൂരിൽ യുവ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Founddeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320362/founddeath"
published_at: "2025-10-13T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eccb8994aaa_1000140933.jpg"
keywords: []
---

# കണ്ണൂരിൽ യുവ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ യുവ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളി സ്വദേശി അശ്വന്ത് കോൾത്തുരുത്തി ആണ് മരിച്ചത്. കണ്ണൂരിലെ നിരവധി കാവുകളിൽ തെയ്യം കെട്ടി പ്രശസ്തി നേടിയ കലാകാരനാണ്. ഫോട്ടോ ഗ്രാഫി മേഖലയിലും ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ യുവ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളി സ്വദേശി അശ്വന്ത് കോൾത്തുരുത്തി ആണ് മരിച്ചത്. കണ്ണൂരിലെ നിരവധി കാവുകളിൽ തെയ്യം കെട്ടി പ്രശസ്തി നേടിയ കലാകാരനാണ്. ഫോട്ടോ ഗ്രാഫി മേഖലയിലും ജോലി ചെയ്തു വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320362/founddeath)