---
title: "റെയിൽവേ ഗേറ്റ് അടച്ചിടും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320441/kannur"
published_at: "2025-10-14T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed94a599b50_Screenshot_2025-10-14_053828.jpg"
keywords: []
---

# റെയിൽവേ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ : ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താഴെചൊവ്വ-ആയിക്കര റോഡിലെ സ്പിന്നിങ് മിൽ ലവൽ ക്രോസ്സ് ഒക്ടോബർ 14 നു രാവിലെ എട്ടുമണി മുതൽ ഒക്ടോബർ 16 നു രാത്രി 11 മണിവരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ : ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താഴെചൊവ്വ-ആയിക്കര റോഡിലെ സ്പിന്നിങ് മിൽ ലവൽ ക്രോസ്സ് ഒക്ടോബർ 14 നു രാവിലെ എട്ടുമണി മുതൽ ഒക്ടോബർ 16 നു രാത്രി 11 മണിവരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320441/kannur)