---
title: "കണ്ണൂരിൽ കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320465/kannur"
published_at: "2025-10-14T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee0853214b3_IMG-20251014-WA0071.jpg"
keywords: []
---

# കണ്ണൂരിൽ കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ

> **Lead Summary:** കണ്ണൂർ : കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ.തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ് - കുറുമാത്തൂർ- കൂനം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവുമായി ആസാം സ്വദേശികളായ അജോയ് ഡോളി, അനന്ത മോളിയ, ഷോക്കത്ത് അലി എന്നിവരെയും അളവിൽ കൂടുതൽ മദ്യവുമായി ആസാം സ്വദേശി ബാകുൽ കിളിങ് എന്നവരെയാണ് പിടികൂടിയത്.

## Article Content

കണ്ണൂർ : കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ.തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ് - കുറുമാത്തൂർ- കൂനം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കഞ്ചാവുമായി ആസാം സ്വദേശികളായ അജോയ് ഡോളി, അനന്ത മോളിയ, ഷോക്കത്ത് അലി എന്നിവരെയും അളവിൽ കൂടുതൽ മദ്യവുമായി ആസാം സ്വദേശി ബാകുൽ കിളിങ് എന്നവരെയാണ് പിടികൂടിയത്.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ഇബ്രാഹിം ഖലീൽ SAP, മുഹമ്മദ് ഹാരിസ് കെ, ഫെമിൻ ഇ എച്ച്, നികേഷ് കെ വി, സിവിൽ എക്സൈസ് ഓഫീസർ വിനീത് പി ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത. എൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320465/kannur)