---
title: "അയ്യൻകുന്ന് പഞ്ചായത്ത് എസ് ടി കലോത്സവം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320466/iritty"
published_at: "2025-10-14T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68edd47e1e9a9_IMG-20251013-WA0038.jpg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്ത് എസ് ടി കലോത്സവം

> **Lead Summary:** > **ഇരിട്ടി** : അയ്യൻകുന്ന് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ എസ് ടി കലോത്സവം "തുടി " പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു . കരിക്കോട്ടക്കരി ഹോളി ഫെയ്ത്ത് ഇംഗ്ലീഷ് മീഡിയും സ്കൂളിൽ നടന്ന ചടങ്ങിൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ് അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻറ് ബീന റോജസ് ,സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സീമ സനോജ് , പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി , ജോസഫ് വട്ടുകുളം എന്നിവർ പ്രസംഗിച്ചു . തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .

## Article Content

> **ഇരിട്ടി** : അയ്യൻകുന്ന് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ എസ് ടി കലോത്സവം "തുടി " പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു . കരിക്കോട്ടക്കരി ഹോളി ഫെയ്ത്ത് ഇംഗ്ലീഷ് മീഡിയും സ്കൂളിൽ നടന്ന ചടങ്ങിൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ് അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻറ് ബീന റോജസ് ,സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സീമ സനോജ് , പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി , ജോസഫ് വട്ടുകുളം എന്നിവർ പ്രസംഗിച്ചു . തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320466/iritty)