---
title: "സ്നേഹമൊരു കുമ്പിൾ ദാഹ ജല പന്തൽ കണിച്ചാർ ടൗണിൽ "
english_title: "Thirsty water pandal kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32055/Thirsty-water-pandal-kanichar"
published_at: "2022-03-16T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231802c43aef_Picsart_22-03-16_11-43-25-565.jpg"
keywords: []
---

# സ്നേഹമൊരു കുമ്പിൾ ദാഹ ജല പന്തൽ കണിച്ചാർ ടൗണിൽ 

> **Lead Summary:** ഡി വൈ എഫ് ഐ കണിച്ചാർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടും വേനലിൽ കുടിനീരുമായി ' സ്നേഹമൊരു കുമ്പിൾ ' ദാഹ ജല പന്തൽ കണിച്ചാർ ടൗണിൽ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഡി വൈ എഫ് ഐ കണിച്ചാർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടും വേനലിൽ കുടിനീരുമായി ' സ്നേഹമൊരു കുമ്പിൾ ' ദാഹ ജല പന്തൽ കണിച്ചാർ ടൗണിൽ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്തു.

കെ വി രാഹുൽ അധ്യക്ഷത വഹിച്ചു,നിധീഷ് പി പി സ്വാഗതം പറഞ്ഞു. അജിത് കുമാർ,ചന്ദ്ര ബാബു തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32055/Thirsty-water-pandal-kanichar)