---
title: "കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു"
english_title: "Thunderatkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320566/thunderatkannur"
published_at: "2025-10-14T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee300b37b4b_1000141391.jpg"
keywords: []
---

# കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു

> **Lead Summary:** **കണ്ണൂർ : **നിടിയേങ്ങ കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു.ചെങ്കൽ തൊഴിലാളികളാണ് മരിച്ചത്.മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്.മരിച്ചത് അതിഥി തൊഴിലാളികൾ.അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.ഒഡീഷ സ്വദേശി ഗൗതമിന് പരുക്ക്.

## Article Content

**കണ്ണൂർ : **നിടിയേങ്ങ കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു.ചെങ്കൽ തൊഴിലാളികളാണ് മരിച്ചത്.മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്.മരിച്ചത് അതിഥി തൊഴിലാളികൾ.അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.ഒഡീഷ സ്വദേശി ഗൗതമിന് പരുക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320566/thunderatkannur)