---
title: "കത്തോലിക്ക കോൺഗ്രസ്സ് അവകാശ സംരക്ഷണ യാത്ര തലശ്ശേരി അതിരൂപത സമാപന സമ്മേളനം പേരാവൂരിൽ നടന്നു."
english_title: "Catholic Congress: avakaasha samrakshana yatra peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320615/catholic-congress-avakaasha-samrakshana-yatra-peravoor"
published_at: "2025-10-14T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee7a4666dd0_A_News_cc.jpg"
keywords: []
---

# കത്തോലിക്ക കോൺഗ്രസ്സ് അവകാശ സംരക്ഷണ യാത്ര തലശ്ശേരി അതിരൂപത സമാപന സമ്മേളനം പേരാവൂരിൽ നടന്നു.

> **Lead Summary:** പേരാവൂർ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ തലശ്ശേരി അതിരൂപത സമാപന സമ്മേളനം പേരാവൂരിൽ നടന്നു. തലശ്ശേരി അതിരൂപത പ്രസിഡണ്ട് ഫിലിപ്പ് വെളിയത്ത് അധ്യക്ഷനായ സമ്മേളനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്‌ഘാടനം ചെയിതു. മാർ. റെമിജിയൂസ് ഇഞ്ചനാനി മുഖ്യ പ്രഭാക്ഷണം നടത്തി.

## Article Content

പേരാവൂർ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ തലശ്ശേരി അതിരൂപത സമാപന സമ്മേളനം പേരാവൂരിൽ നടന്നു. തലശ്ശേരി അതിരൂപത പ്രസിഡണ്ട് ഫിലിപ്പ് വെളിയത്ത് അധ്യക്ഷനായ സമ്മേളനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്‌ഘാടനം ചെയിതു. മാർ. റെമിജിയൂസ് ഇഞ്ചനാനി മുഖ്യ പ്രഭാക്ഷണം നടത്തി.

ജാഥ ക്യാപ്റ്റൻ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ജോർജ് കാനാട്ട്, ഫാ. തോമസ് വടക്കേമുറി, ഫാ. സെബാസ്റ്റ്യൻ മൂക്കിലക്കാട്ട്, ഫാ. തോമസ് പട്ടാംങ്കുളം, ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. ജോസഫ് തേനംമാക്കൽ, സുരേഷ് കാഞ്ഞിരത്തിങ്കൽ, അഡ്വ. ഷീജ കാറുകുളം, ബെന്നി പുതിയാംപുറം, ബെന്നിച്ചൻ മഠത്തിനകം, മാത്യു വള്ളാംകോട്ട്, ജോസ് പുത്തൻപുര, ജോണി വടക്കേക്കര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320615/catholic-congress-avakaasha-samrakshana-yatra-peravoor)