---
title: "കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാം "
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320634/applynow"
published_at: "2025-10-15T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef0a3075379_download_(2).png"
keywords: []
---

# കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാം 

> **Lead Summary:** കണ്ണൂർ: സി ഡിറ്റ് താഴെചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിംഗ് (ടാലി), ഡി.ടി.പി, എം എസ് ഓഫീസ് കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി മിനിമം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9947763222.

## Article Content

കണ്ണൂർ: സി ഡിറ്റ് താഴെചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിംഗ് (ടാലി), ഡി.ടി.പി, എം എസ് ഓഫീസ് കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി മിനിമം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9947763222.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320634/applynow)